കോലഞ്ചേരി: ഐക്കരനാട് കൃഷിഭവൻ പരിധിയിൽ പ്രകൃതിക്ഷോഭംമൂലം കാർഷിക വിളകൾക്ക് നാശം സംഭവിച്ചിട്ടുള്ള കർഷകർ കൃഷിഭവനുമായി അടിയന്തരമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു