കാലടി: മലയാറ്റൂർ മംഗലികുഞ്ഞ് വറീതിന്റെ മകൻ പോൾസൺ (67, റിട്ട. അസി.മാനേജർ സൗത്ത് ഇന്ത്യൻ ബാങ്ക്) നിര്യാതനായി. സംസ്കാരം ഇന്ന് വിലെ 11.30 ന് മലയാറ്റൂർ സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ലൗലി. മക്കൾ: മരിയ, തോംസൺ. മരുമക്കൾ: മനോജ് , ആഷി.