കൊച്ചി: പാടിവട്ടം കേരള ഖാദി ഗ്രാമ വ്യവസായ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണം ഖാദി മേള ആരംഭിച്ചു. ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമ്മാനക്കൂപ്പൺ വിതരണോദ്ഘാടനം ലത ഗോപിനാഥ് നിർവഹിച്ചു. സെപ്തംബ‌ർ 7ന് മേള സമാപിക്കും.