കൊച്ചി: തൊഴിൽരഹിതരായ സ്ത്രീകൾക്ക് വേണ്ടി സംസ്ഥാന സർക്കാർ ആരംഭിച്ച ശരണ്യ സ്വയംതൊഴിൽ വായ്പാ പദ്ധതിയുടെ അപേക്ഷകൾ പരിശോധിച്ച് അംഗീകരിക്കുന്നതിനുള്ള ജില്ലാതല സമിതി യോഗം ചൊവ്വാഴ്ച രാവിലെ 10.30ന് കളക്ടറുടെ അദ്ധ്യക്ഷതയിൽ ജില്ല കളക്ടറേറ്റ് പ്ലാനിംഗ് ഹാളിൽ നടക്കും.