തൃപ്പൂണിത്തുറ: 75-ാം സ്വാതന്ത്ര്യ വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്റിപെൻഡൻസ് കപ്പിനായുള്ള സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ആഗസ്റ്റ് 13 മുതൽ 15 വരെ എരൂരിലെ റെഡ്കൈറ്റ് ടർഫ് ഗ്രൗണ്ടിൽ നടക്കും. 75ാം സ്വാതന്ത്ര്യ ദിനാഘോഷ സംഘാടക സമിതി തൃപ്പൂണിത്തുറയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക: 9995207204, 8078558329.