elamma96

പെരുമ്പാവൂർ: പുല്ലുവഴി നെല്ലിമോളം കുമ്പളത്തുകുടി വീട്ടിൽ പത്രോസ് വർക്കിയുടെ ഭാര്യ ഏലമ്മ (96) നിര്യാതയായി. മക്കൾ: കുഞ്ഞുമോൻ, വർഗീസ്, മറിയാമ്മ, ചിന്നമ്മ, ഏലിക്കുട്ടി, സാറാമ്മ. മരുമക്കൾ: ചാണ്ടിക്കുഞ്ഞ്, ജോർജ്, ജോസ്, ജോബ്, സാറാമ്മ, ഏലിയാമ്മ. സംസ്കാരം ഇന്ന് രാവിലെ 11ന് നെല്ലിമോളം പള്ളി സെമിത്തേരിയിൽ.