പറവൂർ: കോൺഗ്രസ് ചിറ്റാറ്റുകര മണ്ഡലം പ്രസിഡന്റായിരുന്ന കെ.എം. അമീറിനെതിരെയുള്ള അച്ചടക്ക നടപടി ജില്ലാ പ്രസിഡന്റ് പിൻവലിച്ചു. ചിറ്റാറ്റുകര പഞ്ചായത്ത് അംഗമായിരിക്കെ പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിനാലാണ് അച്ചടക്കനടപടി സ്വീകരിച്ചത്.