1

തൃക്കാക്കര ചെമ്പ് മുക്ക് കെന്നഡിമുക്ക് ചേരിയിൽ പള്ളിപ്പാട്ട് വീട്ടിൽ സഹജന്റെ വീടിന്റെ അടുക്കള ഭാഗത്തെ ചിമ്മിനി ഇടിഞ്ഞു വീണു. സഹജനും അനിയനും അടക്കം എട്ടുപേരടങ്ങുന്ന കുടുംബം താമസിക്കുന്ന വീടാണിത്. അപകടത്തിൽ വീടിന്റെ ഭിത്തികൾക്ക് വിള്ളലുകൾ വീണിട്ടുണ്ട്.