മൂവാറ്റുപുഴ: മേക്കടമ്പ് പഴഞ്ഞിരയിൽ പി.സി. അനിൽ (35) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിൽ. പിതാവ്: പരേതനായ ചോതി. മാതാവ്: പരേതയായ തങ്ക. സഹോദരങ്ങൾ: സന്തോഷ്, സുരേഷ്.