കളമശേരി: എസ്.എൻ.ഡി.പി യോഗം 4362-ാം നമ്പർ വെസ്റ്റ് കളമശേരി ശാഖാ വാർഷിക പൊതുയോഗം നാളെ രാവിലെ 9.30ന് യൂണിയൻ പ്രസിഡന്റ് വി.സന്തോഷ് ബാബു ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി എം.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്.സ്വാമിനാഥൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, മേഖലാ കൺവീനർ കെ.കെ.മോഹനൻ, യൂണിയൻ കൗൺസിലർ സജീവൻ ഇടച്ചിറ, ടി.കെ.സാജു എന്നിവർ സംസാരിക്കും.