കൊച്ചി: അയ്യപ്പൻകാവ് ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കാം. സയൻസ്, ബയോളജി, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്,​ ഹ്യുമാനിറ്റിസ് ബാച്ചുകളിലേക്കാണ് പ്രവേശനം.