പട്ടിമറ്റം: ചെങ്ങര അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി നാളെ രാവിലെ 6 മുതൽ രാമായണ പാരായണവും പ്രഭാഷണവും നടക്കും. സി.ജെ.ആർ പിള്ള പ്രഭാഷകനാകും. രാത്രി 8ന് മരുന്നുകഞ്ഞി വിതരണം ചെയ്യും.