കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെ.എം.എ) സി.എസ്.ആർ ഫോറം ഉദ്ഘാടനം ആദിത്യ ബിർള ഗ്രൂപ്പ് ജനറൽ മാനേജർ ഡോ.ലോപമുദ്ര പ്രിയദർശിനി നിർവഹിച്ചു.
കെ.എം.എ പ്രസിഡന്റ് നിർമ്മല ലില്ലി അദ്ധ്യക്ഷത വഹിച്ചു. സി.എസ്.ആർ ഫോറം ചെയർമാൻ കെ.അനിൽ വർമ്മ, കോ ചെയർമാൻ ദിലീപ് നാരായണൻ, സെക്രട്ടറി അൽജിയേഴ്‌സ് ഖാലിദ് എന്നിവർ പ്രസംഗിച്ചു.