
ഇടക്കൊച്ചി: കനോസാനഗർ ശിവശ്രീയിൽ പരേതനായ ജീമൂതവാഹനന്റെ ഭാര്യ ലതികാ ദേവി (88 - റിട്ട.അദ്ധ്യാപിക, എസ്.ഡി.പി.വൈ.എച്ച്.എസ്) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ഇടക്കൊച്ചി ശ്മശാനത്തിൽ. മകൻ: ലാലു ജി. വാഹൻ. മരുമകൾ: ടി.എസ്.മിനി (അദ്ധ്യാപിക, എസ്.ഡി.പി.വൈ.എച്ച്.എസ്, പള്ളുരുത്തി)