മൂവാറ്രുപുഴ: മൂവാറ്റുപുഴ മോഡൽ ഹൈസ്കൂൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന കോളേജ് ഒഫ് ടീച്ചർ എഡ്യുക്കേഷനിൽ 179 ദിവസത്തേക്ക് 600രൂപ ദിവസവേതന അടിസ്ഥാനത്തിൽ സ്വീപ്പർ കം ഓഫീസ് അറ്റൻഡന്റിന്റെ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകൾ സഹിതം 11ന് രാവിലെ 11ന് കോളേജ് ഓഫീസിൽ കൂടികാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0485-2960850