പെരുമ്പാവൂർ: നഗരസഭ അംഗീകരിച്ച തെരുവ് കച്ചവടക്കാർ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കി 17 നകം തിരിച്ചറിയൽ കാർഡ് കൈപ്പറ്റേണ്ടതാണ്. നഗരസഭയുടെ തിരിച്ചറിയൽ കാർഡ് ഇല്ലാതെ കച്ചവടം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.