antony

ആലുവ: തായിക്കാട്ടുകര ശാന്തിനഗറിന് സമീപം പാറക്കവീട്ടിൽ ആന്റണി (79) നിര്യാതനായി. സി.പി.എം തായിക്കാട്ടുകര നോർത്ത് ബ്രാഞ്ച് അംഗമായിരുന്നു.

ഭാര്യ: മറിയംകുട്ടി. മക്കൾ: ജോർജ്, മാർട്ടിൻ, റെജി, വിജി. മരുമക്കൾ: ഉഷ, മിനി, കുര്യാക്കോസ്, സാജൻ.