1
മാത്യു തോമസ്

പള്ളുരുത്തി: കുമ്പളങ്ങി നെടുവേലി മാത്യു തോമസ് (ആന്റി 68) നിര്യാതനായി. ഭാര്യ : റീത്ത. മക്കൾ : ഷാലി , ഷൈബി , ഷിബി. മരുമക്കൾ : ഷീജൻ, ബിജു.