വൈപ്പിൻ: ഓച്ചന്തുരുത്ത് കൊപ്രാപറമ്പിൽ ഇന്നസന്റ് പോൾ (56) നിര്യാതനായി. സംസ്‌കാരം ഇന്ന് 4ന് നിത്യസഹായമാതാ ദേവാലയത്തിൽ. ഭാര്യ: കൊരട്ടി നേരേപറമ്പിൽ ലിസ്സി. മക്കൾ: ഷാനൻ മരിയ, ജോസഫ് പോൾ.