കൊച്ചി: എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ ഇന്ന് സൗജന്യമായി കൊവിഡ് വാക്‌സിനേഷൻ നൽകുമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 0484 2887800