പറവൂർ: പറവൂർ താലൂക്കിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്ന്ന ടക്കേണ്ട പറവൂർ താലൂക്ക് വികസന സമിതിയോഗം മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് തഹസിൽദാർ അറിയിച്ചു.