പറവൂർ: പെരുമ്പടന്ന മാട്ടുമ്മൽ പൂന്തേടത്ത് കുമാരൻ (71) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: ശ്യാം, ശാലിനി. മരുമകൻ: ജിന്റോ.