നെടുമ്പാശേരി: ചെറിയവപ്പാലശേരി പാറപ്പുറം പരേതനായ കുഞ്ഞവരായുടെ മകൻ പി.കെ. ഏലിയാസ് (66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചെറിയ വാപ്പാലശേരി മോർ ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷേർളി. മക്കൾ: എൽദോ, എൽബി. മരുമക്കൾ: ബിൻസി, എൽദോ.