കൊച്ചി: പാലാരിവട്ടം ശ്രീഹരിഹരസുത ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന്റെ ഭാഗമായി ആഗസ്റ്റ് ഏഴിന് രാവിലെ ഏഴ് മണിക്ക് പ്രത്യക്ഷ മഹാഗണപതി ഹവനവും ആനയൂട്ടും നടക്കും. ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ.