കാക്കനാട്: അത്താണി കീരേലി മലയിൽ കറമ്പി (അമ്മിണി ) (73) നിര്യാതയായി. മക്കൾ:അശ്വതി,അജിത,ഹരിഹരൻ,ശ്രീനിവാസൻ, മരുമക്കൾ: ശിവൻ,സോജൻ,സുലേഖ, ടിന്റു.