
വൈപ്പിൻ: ഓച്ചന്തുരുത്ത് കൈപ്പിള്ളിൽ കെ.എ ദിവാകരമേനോൻ ( അപ്പു,99, റിട്ട. കെ.എസ്.ഇ.ബി അസി. അക്കൗണ്ട്‌സ് ഓഫീസർ ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: കല്ലേലിൽ ഭാരതിയമ്മ. മക്കൾ: കെ.ഡി. വിജയൻ, കെ.ഡി. രമണി, കെ.ഡി. ശോഭന. മരുമക്കൾ: സുശീല, മോഹനകുമാർ, രാധാകൃഷ്ണൻ.