lukose-mathew-58
ലൂക്കോസ് മാത്യു

വൈറ്റില: ആർ.എസ്.എ.സി. റോഡിൽ കാഞ്ഞിരത്തിങ്കൽ വീട്ടിൽ ലൂക്കോസ് മാത്യു (58) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ചമ്പക്കര സെന്റ് ജെയിംസ് പള്ളി​ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ധന്യ. മക്കൾ: സൂസൻ, സിബി.