കോതമംഗലം: ഇഞ്ചൂർ കണ്ണാപ്പിള്ളിൽ കാദരുപിള്ള (87) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11:30ന് ഇഞ്ചൂർ മുഹിയുദ്ധീൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: അലീമ. മക്കൾ: ഖദീജ, ഷമീന (പി.എസ്.സി, കാസർകോട്), മുഹമ്മദാലി (ജിജു), പരേതനായ സലിം. മരുമക്കൾ: നസീമ, സലിം (റിട്ട.എസ്.ഐ), സുലൈമാൻ (റിട്ട. അസി. എക്‌സി. എൻജിനിയർ), മാജിദ.