shyamlal-54
ശ്യാംലാൽ

തോപ്പുംപടി: കുന്നോത്ത് വീട്ടിൽ ശ്യാംലാൽ (56 - തോപ്പുംപടി ശ്യാമ ഇലക്ട്രിക്കൽ ഷോപ്പ് ഉടമ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. ഭാര്യ: ബിന്ദു. മക്കൾ: അക്ഷയ്, അഞ്ജന.