fathima-62

പെരുമ്പാവൂർ: മൗലൂദ്പുര മുച്ചേത്ത് വീട്ടിൽ പരേതനായ അസീസിന്റെ ഭാര്യ ഫാത്തിമ (62) നിര്യാതയായി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എം.പി. അബ്ദുൽ ഖാദറിന്റെ സഹോദരിയാണ്. കബറടക്കം ഇന്ന് രാവിലെ 10ന് മൗലൂദ്പുര മുസ്‌ലിം ജമാഅത് കബർസ്ഥാനിൽ. മക്കൾ: തസ്‌നി, ജിൻഷ. മരുമക്കൾ: നിയാസ്, ഷമീം.