കളമശേരി: ഏലൂർ പാതാളം മംഗലത്ത് വീട്ടിൽ തോമസ് (75) നിര്യാതനായി. ഭാര്യ: ലീല. മകൻ: ഷാൽബിൻ തോമസ്. മരുമകൾ: വിനി.