തൃപ്പൂണിത്തുറ: എം.എൽ.എ ഫണ്ടിൽ നിന്ന് മരട് മുത്തേടം സെന്റ് മേരീസ് യു.പി സ്കൂളിനും തൃപ്പൂണിത്തുറ ആർ.എൽ.വി. ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിനും അഞ്ച് വീതം ലാപ്ടോപ്പുകൾ അനുവദിച്ച് ഉത്തരവായതായി കെ.ബാബു എം.എൽ.എ അറിയിച്ചു.