പട്ടിമറ്റം: കുന്നത്തുനാട് സ്റ്റേഷൻ പരിധിയിൽ വരുന്ന റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം ഇന്ന് രാവിലെ 11ന് കുന്നത്തുനാട് പൊലീസ് സ്​റ്റേഷനിൽ നടക്കും. അസോസിയേഷൻ ഭാരവാഹികൾ പങ്കെടുക്കണമെന്ന് എസ്.എച്ച്.ഒ അറിയിച്ചു.