sudhakaran57

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ഉന്നക്കുപ്പ പാമലപുത്തൻപുരയിൽ സുധാകരൻ (57) നിര്യാതനായി. സംസ്‌കാരം ഇന്ന് ഞായർ രാവിലെ 11ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: രാധാമണി. മക്കൾ: അമൽനാഥ് (യു.കെ.), വിമൽനാഥ്.