കാലടി: പത്താം തീയതി നടക്കുന്ന എൻ.എഫ്.പി.ഇ. പണിമുടക്കിന്റെ ഭാഗമായിട്ടുള്ള വാഹന ജാഥയ്ക്ക് കാലടിയിൽ സ്വീകരണം നൽകി. ഡിവിഷൻ സെക്രട്ടറി വി.ആർ.അനൂപ് ജാഥാ ക്യാപ്ടനായിട്ടായിരുന്ന വാഹനജാഥയ്ക്ക് സ്വീകരണം നൽകിയത്. വി. ആർ. അനൂപ്, വൈസ് ക്യാപ്റ്റൻ സാനിഷ്കുമാർ.എം.എസ്, രമേശ്.എം.കുമാർ, എ.ആർ. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.