തമ്മനം: കുത്താപ്പാടി ടെമ്പിൾ റോഡിൽ പള്ളത്ത് വീട്ടിൽ പി.സി. ജോസഫ് (89) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: സെഫി, ആൻസൺ, സോഫി, ബെറ്റിൻ. മരുമക്കൾ: മിനി, ഷാൽബി, ജോസ്, സിനി.