വൈപ്പിൻ: ചെറായി ജനതാ സ്റ്റോപ്പിന് സമീപം കുമ്പളത്ത് പറമ്പിൽ പരേതനായ സുദേവന്റെ ഭാര്യ സരള (84) നിര്യാതയായി. മാല്യങ്കര കളത്തിൽ കുടുംബാംഗമാണ്. മക്കൾ: ഉണ്ണിക്കൃഷ്ണൻ, ബിന്ദു, ബിജു. മരുമക്കൾ: ജിജി, പ്രതീക്ഷ (എടവനക്കാട് പഞ്ചായത്ത്), സ്വാമിനാഥൻ.