പറവൂർ: അച്ചായത്ത്പടിയിൽ കുഞ്ഞുകുട്ടന്റെ (റിട്ട. കൊച്ചിൻ പോർട്ട്) ഭാര്യ തങ്കമണി നിര്യാതയായി. മക്കൾ: സുഭാഷ്, സുധീഷ്, സൗമ്യ. മരുമക്കൾ: ഷൈജ, സുസ്മിത, മനീഷ്.