പറവൂർ: കാഞ്ഞിരപറമ്പിൽ സജീവ് (67) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: കീർത്തി, വിഷ്ണു. മരുമക്കൾ: അദിയുൺ, ഗ്രീഷ്മ. സംസ്കാരം ഇന്ന് രാവിലെ 10 ന് തോന്ന്യകാവ് പൊതു ശ്മശാനത്തിൽ.