കൊച്ചി: മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കളിൽ 2021-22 അദ്ധ്യയനവർഷം കലാകായിക, അക്കാഡമിക് രംഗത്ത് കേന്ദ്ര- സംസ്ഥാനതലങ്ങളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പ്രത്യേക പാരിതോഷികം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0484 2401632.