കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ ഒമ്പതാംതീയതി നടത്താനിരുന്ന ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുളള അഡ്മിഷൻ അന്ന് പൊതുഅവധിയായതിനാൽ ആഗസ്റ്റ് 10ലേക്ക് മാറ്റി. സമയത്തിൽ മാറ്റമില്ല.