കോലഞ്ചേരി: ഐരാപുരം സർവീസ് സഹകരണബാങ്ക് എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് ലഭിച്ച ബാങ്ക് അംഗങ്ങളുടെ കുട്ടികൾക്ക് അവാർഡ് നൽകുന്നു. 17 നകം മാർക്ക് ലിസ്റ്റിന്റെ കോപ്പി സഹിതം അപേക്ഷ നൽകണമെന്ന് പ്രസിഡന്റ് കെ. ത്യാഗരാജൻ അറിയിച്ചു.