gg

കാക്കനാട്: ചിറ്റേത്തുകര കണ്ണൻങ്കേരി വീട്ടിൽ പരേതനായ കൊടിയന്റെ ഭാര്യ ദേവകി (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്ക് അത്താണി പൊതു ശ്മശാനത്തിൽ. മക്കൾ: തങ്കപ്പൻ, സുകുമാരൻ, വാസു, വള്ളി, കുമാരൻ, അല്ലി, ഷൈലജ, സന്തോഷ്. മരുമക്കൾ: ശാന്ത തങ്കപ്പൻ, കാർത്തു സുകുമാരൻ, ചന്ദ്രിക വാസു, പ്രഭ കുമാരൻ, ഷൈജ സന്തോഷ്, മണി, ശശി ഷൈലജ ബാബുരാജ്