ആലുവ: റിട്ട. എച്ച്.എം.ടി ഉദ്യോഗസ്ഥൻ ആലുവ ചെമ്പകശേരി ടെമ്പിൾറോഡിൽ ചെർളിക്കര തോപ്പിൽവീട്ടിൽ ടി.കെ. അബ്ദുള്ള (79) നിര്യാതനായി. എ.ഐ.ടി.യു.സി നേതാവായിരുന്നു. ഭാര്യ: സാറ. മക്കൾ: സി.എ. അൻസാർ, പരേതയായ അനീഷ. മരുമക്കൾ: സുഹൈലത്ത്, സത്താർ.