
ആലുവ: കടുങ്ങല്ലൂർ കയന്റിക്കര പതുവനവീട്ടിൽ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ പി.എച്ച്. അബ്ദുൽ റഹിമാന്റെ ഭാര്യ നബീസ (94) നിര്യാതയായി. ഇടപ്പള്ളി കണ്ണന്തറ കുടുംബാംഗമാണ്. മക്കൾ: പരേതനായ മുഹമ്മദ് കുഞ്ഞ്, പരേതനായ അബ്ദുൽ സലാം, ഡോ.അബ്ദുൽ മജീദ്, ഹൈദ്രോസ്, സുഹറാബീവി, മറിയുമ്പി, റസിയ, അമീന, സാജിത. മരുമക്കൾ: പരേതനായ നൂറുദ്ദീൻ, ബീരാവുണ്ണി, പരേതനായ മുഹമ്മദ്, ഫാറൂഖ് തങ്ങൾ, കുഞ്ഞുമോൻ മൂപ്പൻ, ജമീല, സഫിയ, തഹിയ, നദീറ.