
കുറുപ്പംപടി: കൂടാലപ്പാട് കുറിയിടം പൈലി (88) നിര്യാതനായി. ഭാര്യ: അന്നം തുരുത്തി പുളിക്കൽ കുടുംബാംഗം. മക്കൾ: ജോർജ്, പത്രോസ്, മേരി, ലില്ലി. മരുമക്കൾ: ലീല , ബേബി, മാർട്ടിൻ, പരേതയായ ലിജി സംസ്കാരം ഇന്ന് രാവിലെ 11ന് കൂടാലപ്പാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.