
കൂത്താട്ടുകുളം: മുറ്റുശൂരിൽ പരേതനായ എം.ജി.അഗസ്റ്റിന്റെ (കുഞ്ഞൂഞ്ഞ്) ഭാര്യ ശൂശാമ്മ അഗസ്റ്റിൻ (77) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ടൗൺ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. കൂത്താട്ടുകുളം കാപ്പിൽ കുടുംബാംഗമാണ്. മക്കൾ: സജി, ബിജു, ബിനോയ്. മരുമക്കൾ: സാലി, ലിന്റ, സിനി.