
കാക്കനാട്: ചിറ്റേത്തുകര പറയൻമൂലവീട്ടിൽ പരേതനായ ഹനീഫയുടെ മകൻ പി.എച്ച്. മുഹമ്മദ് കുഞ്ഞ് (ഐ.എൻ.ടി.യു.സി തൃക്കാക്കര മേഖലാ വൈസ് പ്രസിഡന്റ് 62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 7ന് ചിറ്റേത്തുകര ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: സുഹറ. മക്കൾ: സിദ്ധീഖ്, സിയാദ് സഅദി. മരുമക്കൾ: ഫെമിന, ഫാത്തിമ.