kuriyakos88

പെരുമ്പാവൂർ: അല്ലപ്ര തുരുത്തിയിൽവീട്ടിൽ കെ. കുര്യാക്കോസ് (88) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: ബേസിൽ, ബിജി. മരുമക്കൾ: ഷീന, പൗലോസ്.