sabu48

പള്ളുരുത്തി: നികർത്തിൽവീട്ടിൽ സാബു എൻ.എൻ (48) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. ഭാര്യ: കവിത സാബു. മക്കൾ: ആദിത്യൻ സാബു,​ അഭിഷേക് സാബു.